ബിജെപി എന്റെ കൂടി പാർട്ടിയാണ് തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവെച്ച വെള്ളം വാങ്ങി വയ്ക്കണമെന്നാണ് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവർ പറയുകയുണ്ടായി. അതെ… പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭാസുരേന്ദ്രൻ. തനിക്ക് അവസരം […]







