കേരള രാഷ്ട്രീയത്തിലെ പകരംവക്കാനാവാത്ത ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവ്. ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും സൂര്യതേജസ്സോടെ കത്തിജ്വലിക്കുമെന്നുറപ്പാണ്. പുതുപ്പള്ളിയുടെ മണ്ണിൽ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് പടർന്നു പന്തലിച്ച മഹാവൃക്ഷമായിരുന്നു അദ്ദേഹം….ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവ്. അരനൂറ്റാണ്ടിലധികം നിയമസഭാസാമാജികനായിരുന്നതിന്റെ റെക്കോർഡും ഉമ്മൻചാണ്ടി എന്ന നേതാവിന് സ്വന്തം. പാറിപ്പറന്ന മുടിയും വ്യത്യസ്തമായ ശബ്ദശൈലിയും ഈ പുതുപ്പള്ളിക്കാരനെ […]







