ജവാന് റമ്മിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അടുത്ത ബുധനാഴ്ച മുതല്‍ 12,000 കേയ്സായി ഉത്പാദനം ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ 8000 കേയ്സാണ് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന് പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ […]







