ബാങ്കില്‍ ജീവനക്കാര്‍ക്കു മേല്‍ പെട്രോളൊഴിച്ച് പരാക്രമം; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍
തൃശൂരില്‍ ബാങ്കില്‍ ജീവനക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള് പിടിയില്‍. അത്താണി ഫെഡറല്‍ ബാങ്കിലാണ് സംഭവമുണ്ടായത്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ എന്നയാളാണ് പരാക്രമം നടത്തിയത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ജീവനക്കാര്‍ക്കുനേരെ ഇയാള്‍ പെട്രോളൊഴിക്കുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി വടക്കാഞ്ചേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരെ […]







