SBI-ATM കളിൽനിന്നും 10000 ( പതിനായിരം ) രൂപ പിൻവലിക്കാൻ SBI കസ്റ്റമേഴ്സ്ന് ഇതുവരെ നിലവിലുണ്ടായിരുന്ന OTP സംവിധാനത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. ഇനി മുതൽ SBI കസ്റ്റമേഴ്സിനും 10000 രൂപ SBI ATM ൽ നിന്നും പിൻവലിക്കാൻ മറ്റു ബാങ്ക് ATM ലെ പോലെ OTP നൽകേണ്ടതില്ല.







