സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 8,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്. ഈ വര്‍ഷം ഇനി 15,390 കോടി രൂപ മാത്രമേ വായ്പയെടുക്കാന്‍ കഴിയൂ. ഇതോടെ സംസ്ഥാനം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജിഎസ്ടിയുടെ മൂന്ന് ശതമാനം വരെ വായ്പ എടുക്കാമെന്നായിരുന്നു കേരളം പ്രതീക്ഷിച്ചത്. 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പക്ഷേ വായ്പ […]







