ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പവും വീട്ടുകാരൊത്തുമൊക്കെ യാത്രകള്‍ ചെയ്യുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ അതിനേക്കാള്‍ മനോഹരമാണ്. ഒറ്റയ്ക്ക് യാത്രചെയ്യുന്നത് രസകരമാണ് എന്നതില്‍ ഉപരി അത് നമ്മുടെ മനസ്സിനും ശരീരത്തിനും പുതിയ ഉണര്‍വേകും. ഇത് പലര്‍ക്കും അനുഭവമുള്ളതുമാണ്. സ്വയം നമുക്ക് നമ്മളെ കണ്ടെത്താനും അതിലേറെ മനസ്സിലാക്കാനും സോളോ യാത്രകള്‍ക്ക് അപ്പുറം മറ്റൊന്ന് […]







