ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. സാമ്പത്തിക സംവരണത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ചുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരുന്നതിനാലാണ് ഹര്‍ജി വീണ്ടും മാറ്റിയത്. ഇതോടെ 31-ാമത്തെ തവണയാണ് ലാവലിന്‍ ഹര്‍ജി മാറ്റിവെക്കപ്പെടുന്നത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കാനിരുന്നത്. ചീഫ് ജസ്റ്റിസ് […]







