പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഷാജഹാന് വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എട്ടു പേരെ കസ്റ്റഡിയിലെടുത്തിയിരുന്നു. അതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളായ നവീന്‍ എന്നയാളുടെ കയ്യില്‍ രാഖി കെട്ടിയതിനെ ഷാജഹാന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ പ്രാദേശിക […]







