കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. അഞ്ചു പ്രതികളുടെ വീടുകൡ ഒരേസമയമാണ് റെയ്ഡ് നടന്നത്. പരിശോധന തുടരുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ സിആര്‍പിഎഫ് സുരക്ഷയോടെയാണ് റെയ്ഡ് നടത്തുന്നത്. 75ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം, മുന്‍ […]







