സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി. പീഡിപ്പിച്ചുവെന്ന് പറഞ്ഞ് യുവ എഴുത്തുകാരിയാണ് പൊലീസിൽ പരാതി നൽകിയത്. 2020 ൽ പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതിയിൽ വെളിപ്പെടുത്തലുമായി മുമ്പൊരു യുവതിയും എഴുത്തുകാരി ചിത്തിര കുസുമനും രംഗത്തെത്തിയിരുന്നു. സാംസ്കരിക പ്രവർത്തകൻ, കവി, കലാപ്രവർത്തകൻ എന്നെക്കെയുള്ള ബാനറിൽ അറിയപ്പെടുന്ന […]







