ഇടുക്കി ജില്ലയില്‍ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ 1.48നാണ് സംഭവം നടന്നത്. പ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഇടുക്കിയില്‍ മാത്രമല്ല. എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും നേരിയ ഭൂചലനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രത അനുഭപ്പെട്ടത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ […]







