വീണ്ടും അവഹേളന പരാമര്‍ശവുമായി സി.പി.ഐ.എം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. ഡൽഹിയിലുള്ള സി.പി.ഐ നേതാവ് ആനിരാജയുടെ വിമർശനം കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ മണി കെ.കെ രമക്കെതിരെ സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും കൂട്ടിച്ചേർത്തു. വടകര എം.എല്‍.എ കെ.കെ രമക്കെതിരെ എം.എം മണി എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന […]






