പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയ്ക്ക് അനസ്തേഷ്യ നല്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ […]






