കൊച്ചിയില്‍ മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ് ചെയ്തു. തോപ്പുംപടി മുണ്ടംവേലി പാലപള്ളിപ്പറമ്പില് അഭിലാഷ് (25) നേവല്‍ ബേസ് കഠാരിബാഗ് ശരത് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. മെയ് അഞ്ചിനായിരുന്നു കേസിനു ആസ്പദമായ സംഭവം . പ്രളയക്കാട് പലചരക്ക് കട നടത്തുന്ന വര്‍ക്കിയുടെ മാല പൊട്ടിച്ച് […]







