തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസും യുഡിഎഫും കൂടുതൽ പ്രതിരോധത്തിൽ ആവുകയാണ്. വിമതരുടെ ശല്യം ഒരു ഭാഗത്ത് ഉണ്ടാകുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എന്ന സ്ത്രീലമ്പടൻ കൂടി ഒളിപ്പിച്ച് വെക്കേണ്ട ഗതികേടിലാണ് പാർട്ടി. ആകെയുള്ള 569 വിമതരിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളാണ്. 69 വിമതരുള്ള പാലക്കാട്ട് പ്രമുഖർ പാർടി വിട്ടു പോകുകയും ചെയ്തു. മുസ്ലിംലീഗും ജോസഫ് […]







