നടി ശ്രുതി സുരേഷ് വിവാഹിതയായി. ശ്രുതി പ്രധാന വേഷത്തിലെത്തുന്ന പാല്‍തൂ ജാന്‍വര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സംഗീത് പി രാജനാണ് വരന്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ ജസ്റ്റ് മാരീഡ് എന്ന അടിക്കുറിപ്പോടെ ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. View this post on […]




