ബാലുശ്ശേരി എംഎൽഎ സച്ചിൻദേവും തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവന്തപുരം എകെജി ഹാളിൽ വിവാഹച്ചടങ്ങുകൾ നടക്കുമെന്നാണ് ഇരുവരം അറിയിച്ചത്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞു കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ് 28–ാം വയസ്സിലാണ് […]