കോവളത്ത് ലാത്വിയന്‍ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ കഠിനതടവ് ജീവിതാവസാനം വരെയെന്ന് കോടതി. രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയുമാണ് ശിക്ഷയായി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ വിധിച്ചത്. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് […]







