തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പീഡിപ്പിച്ചുവെന്ന് കെ.എസ്.യു നേതാവിനെതിരെ പരാതി. തിരുവനന്തപുരം ലോ അക്കാദമിയിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആഷിക് മാന്നാറിനെതിരെയാണ് പരാതി. മൂന്നാം സെമസ്റ്റര്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ പതിനാലാം തീയതി മുതല്‍ പല ദിവസങ്ങളിലായി തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി […]




