സഹായം ചോദിച്ചെത്തുന്നവര്‍ കാരണം സ്വന്തം വീട്ടില്‍ കയറാന്‍ കഴിയുന്നില്ലെന്ന് ഓണം ബമ്പറടിച്ച അനൂപ്. കുഞ്ഞിന് അസുഖമായിട്ടും ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ മാനസിക ബുദ്ധിമുട്ടിലാണ്. പല സ്ഥലങ്ങളില്‍ നിന്നും സഹായം ചോദിച്ച് ആളുകള്‍ വീട്ടിലെത്തുന്നു. അയല്‍ വീടുകളിലൊക്കെ അവര്‍ കയറിയിരിക്കുന്നതിനാല്‍ തൊട്ടടുത്തുള്ളവര്‍ പോലും പിണങ്ങിയിരിക്കുകയാണ്. ഫെയിസ്ബുക്ക് ലൈവിലാണ് […]







