വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണക്ക് ആശംസകള്‍ നേര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഭാര്യ വീണ വിജയനോടൊപ്പമുള്ള ചിത്രം ഫെയിസ്ബുക്കില് പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് ആശംസ നേര്‍ന്നത്. ‘ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ […]