മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മൂനന്നാം പ്രതി ഒളിവില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനീത് കുമാര്‍ ആണ് ഒളിവില്‍ പോയത്. ഇയാളാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. സംഭവത്തിന് ശേഷം വിമാനത്താവളത്തിന് പുറത്തുപോയ ഇയാളെ പോലീസിന് കസ്റ്റഡിയില്‍ എടുക്കാനായില്ല. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം […]