തിരുവനന്തപുരത്ത് തോക്കു ചൂണ്ടി മോഷ്ടാക്കള്‍. തിങ്കളാഴ്ച ഇടപ്പഴഞ്ഞിയിലെ ഹൗസിംഗ് കോളനിയിലാണ് സംഭവം. അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച മോഷ്ടാക്കള്‍ സമീപവാസികള്‍ തടയാനെത്തിയപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ട ഇവരെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഹൗസിംഗ് കോളനിയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ ഇടപ്പഴഞ്ഞിയിലെ ഒരു സ്പെയര്‍ പാര്‍ട്സ് കടയിലേക്കാണ് […]







