പൊതുനിരത്തിൽ മത്സരയോട്ടം നടത്തുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് മന്ത്രി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്ക്കുന്ന ‘ഓപ്പറേഷന് റേസ്’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച മുതൽ ആരംഭിക്കും. റേസ് ട്രാക്കില്‍ പ്രത്യേക സൗകര്യങ്ങളോടുകൂടി […]







