ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിക്കെതിരെ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ കെ മുരളീധരന്. യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്ന് മുരളീധരന് പറഞ്ഞു. ഭക്ഷണം കൊടുത്തതിനെയല്ല വിമര്‍ശിച്ചത്. ഗാന്ധി പ്രതിമയുടെ തലവെട്ടിയപ്പോള്‍ ഒരു സാംസ്കാരിക നായകരെയും കണ്ടില്ലെന്നും മുരളീധരന് പറഞ്ഞു. ലോകകേരളസഭയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പരിപാടി ധൂര്‍ത്താണെന്ന ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. പിന്നാലെ ലോകകേരള […]







