വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായത് ആസൂത്രിത ഭീകര പ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിക്കു നേരെയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജനാണ് നേരിട്ടത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തതിന് പിന്നാലെ രണ്ടു മൂന്നു പേര് ആക്രമിക്കാനുള്ള ലക്ഷ്യം വെച്ച് മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ വെച്ച് […]







