തിരുവനന്തപുരത്ത് പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. വര്‍ക്കല വടശ്ശേരിക്കോണത്താണ് സംഭവം. ശ്രീശങ്കര കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി സംഗീതയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുമണിയോടെ സംഗീതയുടെ വീട്ടിലെത്തിയ ഗോപു ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ പുറത്തിറക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യില്‍ […]