കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങൾ. മോഷണം പോയതാണെന്നാണ് സൂചന . ഇത് അസാധാരണമായ സംഭവമായതിനാൽ തന്നെ സംഭവത്തിൽ ദുരൂഹയുണ്ട്. രജിസ്ട്രാർ നൽകിയ കേസ് പരിഗണിക്കാൻ ഇരിക്കെ സുപ്രധാന രേഖകൾ കടത്താനുള്ള നീക്കം ആണോ എന്നാണ് സംശയം. വി സി യുടെ അറിവോടെയാണ് താക്കോൽ എടുത്തതെന്ന് സംശയിക്കുന്നുവെന്നും ഇടത് സിൻഡിക്കേറ്റ് […]





