തൃശൂരിലും മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷ; രാമനിലയത്തിനു മുന്നില്‍ ജലപീരങ്കിയുള്‍പ്പെടെ വിന്യസിച്ചു
മുഖ്യമന്ത്രിക്കായി ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തൃശൂരിലും. ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാമനിലയത്തിന് മുന്നില്‍ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ വിന്യസിച്ചു. തൃശൂരിലേക്കുള്ള യാത്രാമധ്യേ ആലുവയില്‍ വെച്ച് മുഖ്യമന്ത്രിയെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ആലുവ ബൈപ്പാസിലാണ് സംഭവം. മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലും കോട്ടയത്തും കടുത്ത […]







