പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്താൻ സഹായമായത് തൊടുപുഴ ഡി.വെെ.എസ്.പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സമയോചിതമായ ഇടപെടൽ. ജയ്മോന്റെ ബന്ധു നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്. ജയ്മോന്റെ ബന്ധുവാണ് ഇടുക്കി തൊമ്മൻക്കുത്തിൽ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം അദ്ദേഹത്തിന് കെെമാറുന്നത്. ലഭിച്ച […]







