അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ എങ്ങും രൂക്ഷ വിമർശനം ഉയരുകയാണ്.. എങ്ങനെ വിമർശിക്കാതിരിക്കും കാരണം ഇത്രയേറെ രോഷാകുലനായി ഇങ്ങനയൊരു പ്രസ്താവന പൊതുസമൂഹത്തിന് മുന്നിൽ വന്ന് പറയുമ്പോൾ അദ്ദേഹം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇത്രയേറെ ജനസാഗരങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ വെയിലെന്നോ മഴയെന്നോയില്ലാതെ ആ മനുഷ്യനെ ഒരു നോക്കു കാണാൻ ഇരമ്പിയെത്തുന്നുണ്ടെങ്കിൽ, […]







