തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവു വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് പിടിച്ചു
കോട്ടയം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് പോലീസ് പിന്തുടര്ന്നു പിടിച്ചു. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നാണ് കാര്‍ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് […]







