കോടതിയലക്ഷ്യക്കേസില്‍ സംവിധായകന് ബൈജു കൊട്ടാരക്കര മാപ്പപേക്ഷ നടത്തി
കോടതിയലക്ഷ്യക്കേസില്‍ സംവിധായകന് ബൈജു കൊട്ടാരക്കര കോടതിയില്‍ മാപ്പപേക്ഷ നടത്തി. ഹൈക്കോടതിയിലാണ് സംവിധായകന്റെ മാപ്പപേക്ഷ. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുണ്ടായ ചാനല്‍ ചര്‍ച്ചകളില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡിഷ്യറിയെ […]







