ഉത്രാട ദിനത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്പന. 117 കോടി രൂപയുടെ മദ്യവില്പനയാണ് ഉത്രാട ദിനത്തില്‍ മാത്രം നടന്നത്. കഴിഞ്ഞ വര്‍ഷം 85 കോടിയുടെ വില്പന നടന്ന സ്ഥാനത്താണ് ഇത്തവണ 117 കോടി രൂപയായി കച്ചവടം ഉയര്‍ന്നത്. ഇത്തവണ തിരുവോണ ദിനത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് കച്ചവടം ഉയര്‍ന്നത്. കൊല്ലം ആശ്രാമം മൈതാനത്തെ ബെവ്കോ ഔട്ട്ലെറ്റിലാണ് ഇത്തവണ […]







