കേരളത്തിന്റെ ലോട്ടറി നിയമഭേദഗതിക്കെതിരെ നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചു. ലോട്ടറി നിയമങ്ങൾ രൂപീകരിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് നാഗാലാൻഡ് അപ്പീലിൽ അവകാശപ്പെടുന്നു. കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപ്പന നിയമഭേഭഗതിയിലൂടെ സംസ്ഥാനം തടഞ്ഞിരുന്നു. കേരള പേപ്പർ ലോട്ടറി ഭേദഗതി നിയമത്തിനെതിരെ നാഗാലാൻഡ് നൽകിയ ഹർജിയ ഹൈക്കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് നാഗാലാൻഡ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളം നടത്തിയ […]







