നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്കാന് കഴിയില്ലെന്ന് കോടതി;
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്കാന് കഴിയില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ച് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിലപാട് […]







