മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ച് വിചാരണക്കോടതി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സിപിഐഎം പ്രവർത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻ്റായ ഉൾപ്പടെയുള്ള പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. 2013 നവംബർ 21-നാണ് എപി […]







