പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന് നടക്കുക. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിന്റെ 111-ാംമത് എപ്പിസോഡ് ആണ് ഇന്നത്തേത്. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപി നേതാക്കള്‍ മൻ […]







