പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും. രാവിലെ 11ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ ആഗോള ഫിന്‍ടെക് മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 1.30ന്, പാല്‍ഘറിലെ സിഡ്കോ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ 76,000 കോടി രൂപയുടെ വാധ്വന്‍ തുറമുഖ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും […]







