ഫെബ്രുവരി 27ന് 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ ഉള്പ്പെടെയുള്ളവരുടെ എംപിമാരുടെ കാലാവധി ഏപ്രിലില് അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യസഭയിലെ 56 എംപിമാർ ഈ വർഷം ഏപ്രിലോടെ വിരമിക്കും, ഇതോടെ 15 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി […]