ജമ്മു കാശ്മീരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവ സെെനികൻ ജാവേദ് അഹമ്മദിനെ കണ്ടെത്തി. ജാവേദിനെ കണ്ടെത്തിയതായി കാശ്മീര്‍ പൊലീസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കുല്‍ഗാം പൊലീസ് സെെനികനെ കണ്ടെത്തിയെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തെക്കൻ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് കഴിഞ്ഞ ജൂലായ് 29നാണ് ജാവേദിനെ കാണാതായത്. ലഡാക്ക് മേഖലയിലെ […]