എം.പി സ്ഥാനം തിരിച്ചുകിട്ടിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പഴയ ഔദ്യോഗിക വസതിയിലേക്ക്. എം.പിയെന്ന നിലയില്‍ 19 വര്‍ഷം താമസിച്ചതിനൊടുവില്‍ കുടിയിറക്കിയ 12-തുഗ്ലക് ലെയ്ൻ ബംഗ്ലാവ് തന്നെ രാഹുലിന് അനുവദിക്കാൻ തീരുമാനിച്ചു. സോണിയ ഗാന്ധിക്കൊപ്പം 10-ജൻപഥില്‍ താമസിക്കുന്ന രാഹുല്‍ വൈകാതെ ഇവിടേക്ക് മാറും. ലോക്സഭയുടെ ഹൌസ് കമ്മിറ്റിയാണ് നേരത്തേ അനുവദിച്ചിരുന്ന വസതി രാഹുലിന് വീണ്ടും […]







