ഹിമാചലില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണ നഗര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു വരികയാണ്. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്. പഞ്ചാബിലെ […]







