മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടി നൽകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസെടുത്ത് ഒതുക്കാനാകില്ല. സർക്കാരിനെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നു.ഏത് അന്വേഷണത്തെയും അഭിമുഖീകരിക്കും. പ്രശ്നമുണ്ടെങ്കിൽ കണ്ടെത്തട്ടെ. മാത്യുവിന്റെ വായടപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാരിനെ വിമർശിച്ചാൽ തന്നെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി . മുന്നോട്ട് വച്ച കാൽ […]







