ബിഹാറില്‍ പന്ത്രണ്ടുകാരിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കി
ബിഹാറിലെ ഗയ ജില്ലയില്‍ 12 വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തി നല്കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ശനിയാഴ്ചയായിരുന്നു സംഭവം. വിറക് ശേഖരിക്കാനായി ഫാമിലേക്ക് പോയ പെണ്‍കുട്ടിയെ യുവാക്കള്‍ ബലം പ്രയോഗിച്ച് ഫാം വളപ്പിലുള്ള മുറിയിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം […]