ഞായറാഴ്ച പുലർച്ചെ ബിഹാറിലെ അറായില്‍ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേർക്ക് പരിക്കേറ്റു. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു. അർമാൻ അൻസാരി (19), സുനില്‍ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ […]