ഇ.പി. ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്യൂ. സംസ്ഥാന പൊലീസ് മേധാവിക്കാണ് ജയരാജൻ പരാതി നൽകിയത്. […]