തോട്ടപ്പള്ളിയിലെ കരിമണല്‍ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്നാടൻ എം.എല്‍.എ. മുഖ്യമന്ത്രി സി.എം.ആർ.എല്‍ കമ്ബനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണല്‍ നിസ്സാര വിലയ്ക്ക് നല്‍കിയെന്നും മാത്യു കുഴല്നാടൻ ആരോപിച്ചു. 40,000 കോടി രൂപയുടെ കരിമണല്‍ ഖനനംചെയ്തു. സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായി. സി.എം.ആർ.എല്‍ ആരോപണങ്ങളില്‍ സർക്കാരിനോ പാർട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് […]







