മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകള്‍ ചമക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളില്‍ വസ്തുതയായി ആകെ ഉള്ളത് എന്നും ബാക്കി വാർത്തകള്‍ എല്ലാം വസ്തുത വിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി നികുതി നല്കിയ കമ്ബനിയെ വേട്ടയാടുന്നത് പിണറായിയെ വേട്ടയാടാനാണ്. […]







